00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Basheer Enna Anugraham ബഷീർ എന്ന അനുഗ്രഹം

179.00

Book : Basheer Enna Anugraham
Author: K A Beena
Category: Study
Original Language: Malayalam
Sale!

ബീന എന്ന പെൺക്കുട്ടി കേവലം സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത്. ബാല്യകാലസഖി വായിച്ചുണ്ടായ ആരാധനയിൽ നിന്നു തുടങ്ങി ബഷീർ കഥാവശേഷനാവുന്ന നാൾവരെ അവർക്കിടയിൽ വളർന്നു വിടർന്ന ഒരപൂർവ്വ സുന്ദരമായ ബന്ധത്തെപ്പറ്റിയാണ് ഈ പുസ്ത പറയുന്നത്. ബഷീറിന്റെ അനുഗ്രഹം നിറഞ്ഞുതുളുമ്പിനിൽക്കുന്ന ഈ കൃതി ബഷീർ കൃതികളിൽ ഒന്നെന്നപോലെ പ്രകാശവത്തായിരിക്കുന്നു.

-അടൂർ ഗോപാലകൃഷ്ണൻ

Open chat
1
Welcome to Book bang theory
Hello