മഹാനടൻ +ചിത്ര ജീവിതങ്ങൾ ,Mahanadan+Chithra Jeevithangal
₹700.00
സംവിധായകനും എഴുത്തുകാരനും കാണാത്ത ഒരു ഡെൻഷൻ, ഒരു തലം കൂടി നടൻ കാണുന്നു. അവരിപ്പിക്കുന്നു. അപ്പോഴാണവർ വലിയ കലാകാരന്മാരാവുന്നത്. വലിയ ആർട്ടിസ്റ്റുകളാവുന്നത് അത് മമ്മൂട്ടിക്കു സാധിക്കും. അതുകൊണ്ടാണ് മമ്മൂട്ടി വർഷങ്ങളായിട്ടും എല്ലാ വിഭാഗത്തെയും തൃപാക്കി നിലനിൽക്കുന്നത്. സാരണക്കാരും ബുദ്ധിജീവികളുമൊക്കെ മമ്മൂട്ടിയുടെ ആരാധകരായി മാറുന്നത്. മറ്റുഭാഷകളിലൊക്കെ സിനിമയെടുക്കുന്ന ആളുകൾ മമ്മൂട്ടിയുടെ സിനിമകൾ കണ്ടുവന്ന് ആട്ടിയെപ്പറ്റി ധാരാളമായി സംസാരിക്കാറുണ്ട്. അവർക്കൊക്കെ വലിയ ആദരവാണ് മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ഒരു വലിയ നടൻ എന്ന നിലയിൽ തന്നെയാണ് മറ്റു ഭാഷക്കാരും കാണുന്നത്… – എം.ടി. വാസുദേവൻ നായർ
99 in stock
പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ ഇടമുറിയാത്ത ചരിത്രാത്മകതയുടെ അടിപ്പാവ് ബിപിൻ ചന്ദ്രന്റെ ആലോ ചനകൾക്കുണ്ട്. ഈ സമാഹാരത്തെ സവിശേഷമാക്കുന്ന ഘടകം അതുതന്നെയാണ്.
ചലച്ചിത്രത്തെ സംസ്കാരവ്യവസ്ഥയുടെ വിപുലലോക ത്തിലേക്കുള്ള പ്രവേശനസ്ഥാനമായി പരിഗണിച്ചുകൊ ണ്ടുള്ള പഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒറ്റതി രിഞ്ഞ കലാരൂപം എന്നതിൽ നിന്ന് ചരിത്രപരവും ഭൗതി കവും സാങ്കേതികവും രാഷ്ട്രീയവുമായ എത്രയോ ബല ങ്ങൾ കൂടിക്കലർന്ന ഒരു പ്രക്രിയാരൂപമായി ചലച്ചിത്രത്തെ നോക്കിക്കാണാനും വിശദീകരിക്കാനുമാണ് അവ പണിപ്പെ ടുന്നത്. ആ ശ്രമം മലയാള ചലച്ചിത്രവിചാരമേഖലക്കുള്ള മൗലികസംഭാവനകളായി മാറിത്തീർന്നിരിക്കുന്നു.
Reviews
There are no reviews yet.