00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Daivathinte Swantham Vakeel ദൈവത്തിന്റ സ്വന്തം വക്കീൽ

399.00

Book : Daivathinte Swantham Vakeel
Author: Jomon Puthenpuraykkal
Category : Autobiography
Publisher : Current Thrissur
Language : Malayalam

Out of stock

Sale!

“ദൈവത്തിൻ്റെ സ്വന്തം വക്കീൽ” എന്ന ജോമോൻ പുത്തൻപുരക്കലിൻ്റെ ആത്മകഥയുടെ പരിഷ്കരിച്ച നാലാം പതിപ്പ് വിപണിയിൽ.
അഭയ കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചതിനു പിന്നിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഹൈകോടതിലെ സി.ബി.ഐ അഭിഭാഷകൻ്റെ ഒത്തുകളി ജോമോൻ പച്ചക്ക് പറയുന്നു. ഇതുവരെ ഒരു മാധ്യമവും പുറത്തുവിടാത്ത സ്ഫോടനാത്മകമായ വിവരങ്ങൾ ഉൾപ്പെടുത്തി തൃശ്ശൂർ കറൻ്റ് ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പെൺകുട്ടികളുള്ള ഓരോ വീട്ടിലും ചില്ലിട്ട് സൂക്ഷിക്കേണ്ട ഗ്രന്ഥമാണിത്.

ഡോ:കെ.ടി.ജലീൽ

Open chat
1
Welcome to Book bang theory
Hello