Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Dasthayoviski athmavedanayude pravachakan ദസ്തയവ്സ്കി ആത്മവേദനയുടെ പ്രവാചകൻ

129.00

Book : Dasthayoviski athmavedanayude pravachakan
Author: Venu V Desam
Category: Study
Original Language: Malayalam
Sale!

കൗമാരകാലത്താണ് ഞാൻ വേണു വി ദേശത്തെ കണ്ടുമുട്ടുന്നത്. ഞങ്ങളെന്ന് മാതൃഭൂമി ബാലപംക്തിയിലെ കവികളായിരുന്നു. ഉന്മാദത്തിന്റെ ഇരുണ്ട അതിർത്തികളിലൂടെ ഞങ്ങൾ തോളിൽ കയ്യിട്ട് നടന്ന കാലം. അക്കാലത്താണ് വേണു ദസ്തയവ്സ്കിയുടെ ഉപാസകനായത്, ഉപാസന പിന്നെ തപസ്സായി. ആ തപസ്സിന്റെ സദ്ഫലമായി ദസ്തയവ്സ്കിയുടെ പ്രപഞ്ചം മൊഴിമാറി മലയാളമായി. വേണുവിന്റെ ദീർഘതപസ്സിനെ ഇന്ന് റഷ്യ ആദരിക്കുമ്പോൾ ഒരു പരമ്പരയുടെ ചിത്രീകരണസ്ഥലത്ത് വെള്ളിവെളിച്ചത്തിൽ, ചായം തേച്ച ഒരു വേഷത്തിനുള്ളിലിരുന്ന് അലസിപ്പോയ ആത്മമിത്രം അഭിമാനിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട്

Reviews

There are no reviews yet.

Be the first to review “Dasthayoviski athmavedanayude pravachakan ദസ്തയവ്സ്കി ആത്മവേദനയുടെ പ്രവാചകൻ”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello