Elikkeni എലിക്കെണി
₹160.00 ₹140.00
എലിക്കെണി
വി.എസ്. അജിത്തിന്റെ കഥകൾ ഉപഹാസത്തിന്റെ മേൽവിലാസമണിഞ്ഞാണ് പൊതുവേ പ്രത്യക്ഷ പ്പെടാറുള്ളത്. കാറു പിടിച്ചു ചിരി അവയുടെ വെളിമ്പുറത്തുത്തന്നെയുണ്ട്. ഓരത്തേയ്ക്ക് നീക്കി നിർത്തിയതും കീഴാളവുമായ ജീവിതങ്ങൾക്കുമേൽ വരേണ്യമായ നോട്ടമയച്ചുകൊണ്ടാണ് ചിരി ഉണ്ടാക്കു തെന്ന തീസിസ് ഇവിടെ ബാധകമല്ല. സാമൂഹിക അധികാരവ്യവസ്ഥ, നിയമങ്ങൾ അനുഭവിക്കുകയും അനുസരിക്കുകയും മാത്രം ചെയ്യാൻ വിധിക്കപ്പെട്ട മനുഷ്യരെ ചിരിയിലൂടെ കർതൃത്വങ്ങളായി പരിണമി പ്പിക്കാനുള്ള ചുമതലയേറ്റെടുക്കുന്നുണ്ട് എന്ന എളിമയുള്ള യാഥാർത്ഥ്യമാണ് വി എസ് അജിത്തിന്റെ കഥകൾ പകരുന്നത്. ലക്കും ലഗാനുമില്ലാത്ത ഭാഷകൊണ്ടും വിരുദ്ധോക്തിപരമായ ഉത്സാഹപകർ ഷങ്ങൾകൊണ്ടും കഥപറച്ചിലിനെ ഒരുതരം ഉത്സവീക മണത്തിന്റെ മേളമാക്കി മാറ്റുന്ന രചനകളിൽ കേവല മായ അവതരണോത്സുകതകളിൽ കവിഞ്ഞ പൊറുതി കേടുകളുണ്ട്. എലിക്കെണിയെന്ന ഈ സമാഹാര ത്തിലുള്ള പത്തൊൻപതു കഥകളും ഒരർത്ഥത്തിൽ പരമ്പരാഗതമായ വിദൂഷകസ്വഭാവത്തെയും അതിന്റെ കാലപരിണാമത്തെയും വലിയൊരളവിൽ സ്വാംശീകരിച്ചവയാണ്.
ശിവകുമാർ ആർ പി
Book : Elikkeni
Author: V.S.Ajith
Category : Stories
Publisher : Logos
Language : Malayalam
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
Ettu Prema Kadhakal എട്ട് പ്രേമ കഥകൾ
₹120.00₹99.00 -
I Groupukarude Paalu Venda ഐ ഗ്രൂപ്പുകാരുടെ പാലു വേണ്ട
₹190.00₹159.00 -
Aadarsha Hindu Hotel ആദർശ ഹിന്ദു ഹോട്ടൽ
₹300.00₹269.00 -
Niyogasmrithi
₹295.00₹275.00
Reviews
There are no reviews yet.