00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Hitler Veendum Varunnu ഹിറ്റ്ലർ വീണ്ടും വരുന്നു

269.00

Book: Hitler Veendum Varunnu
Author: Kottayam Pushpanath
Category: Crime Thriller
Original Language: Malayalam

Out of stock

Sale!

ഹിറ്റ്ലർ വീണ്ടും വരുന്നു

“ആ കാണുന്ന സ്ഥലത്ത് വെച്ചാണ് ആ സംഭവം ഉണ്ടായത്. ഡിറ്റക്ടീവ് മാർക്സിന്റെ ഓപ്പൽ കാർ ആമസോണിയൻ വനാന്തർഭാഗത്തു കൂടി കടന്നുപോകുന്ന വിജനമായ പാതയിലൂടെ അൻപതു കിലോമീറ്റർ വേഗതയിൽ പായുകയായിരുന്നു. ധാരാളം വളവുകളും ഇരുവശവും ഘോരവനങ്ങളും അതിനുള്ളിൽ കാട്ടുമൃഗങ്ങളും നിറഞ്ഞ ആ പാത സഞ്ചാര യോഗ്യമായിരുന്നില്ല. ഏതാണ്ട് അറുപതു കിലോമീറ്റർ യാത്രചെയ്തിട്ടും വഴിയിൽ വെച്ച് യാതൊരു വാഹനങ്ങളും അതിലെ കടന്നുപോയിട്ടില്ല. എങ്ങും ഭീകരമായ കൂരിരുൾ നിറഞ്ഞിരുന്നു. വിസ്താ രമേറിയ ചിറകുകളുള്ള കാട്ടുപക്ഷികളും കാട്ടുമൃഗങ്ങളും സൈ്വരവി ഹാരം നടത്തിക്കൊണ്ടിരുന്ന ആ പാത ദുർഘടം നിറഞ്ഞതായിരുന്നു. അവിശ്വസിനീയമായ ആ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാൻ ഡിറ്റക്ടീവ് മാർക്സിന്റെ ഒരാഴ്ച്ച മുൻപാണ് നിയുക്തനായത്. “ഹിറ്റ്ലറുടെ തലയോട്’ എന്ന ഐതിഹാസിക നോവലിന് ശേഷം മനോരാജ്യം വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച് വായനക്കാരുടെ പ്രശംസയാർജ്ജിച്ച ശാസ്ത്ര കുറ്റാന്വേഷണ നോവലാണ് ‘ഹിറ്റ്ലർ വീണ്ടും വരുന്നു.

Reviews

There are no reviews yet.

Be the first to review “Hitler Veendum Varunnu ഹിറ്റ്ലർ വീണ്ടും വരുന്നു”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello