00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop

Hridaya Sakhi ഹൃദയസഖി

135.00

എന്തുകൊണ്ടാണ് താളവും വൃത്തവും വ്യാകരണവുമൊക്കെ ഇവിടെ പിന്തള്ളപ്പെടുന്നത്. അവ കവിതയുടെ കരുത്തും സൗന്ദര്യവുമല്ലേ? വീണയുടെ കമ്പി മുറുക്കിയാലല്ലേ നാദം ദിവ്യാനുഭൂതി പകരൂ. അഭ്യാസമില്ലാതെ അനായാസം നിമിഷങ്ങൾക്കുവേണ്ടി എഴുതുന്നവ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടും. അതുപോരാ കാലത്തിനു കരുതി വയ്ക്കാൻ മീരയുടെ സംഭാവനാകളുണ്ടാകണം. മീരയ്ക്ക് ധ്യാനിക്കാനും കാലാതിവർത്തിയായ കവിതകൾ എഴുതാനും കരുത്തുണ്ട് എന്ന് സ്നേഹവാഹിയായ നൊമ്പരപ്പൂവുകൾ ഉതിർക്കുന്ന ഈ കന്നി കൃതി തെളിയിക്കുന്നുണ്ട്.

ഡോ. എഴുമാറ്റൂർ രാജരാജ വർമ്മ

25 in stock

Book : Hridaya Sakhi
Author: Meera Renjith

Categoty : Poem
Language : Malayalam

Reviews

There are no reviews yet.

Be the first to review “Hridaya Sakhi ഹൃദയസഖി”

Your email address will not be published. Required fields are marked *

SKU: BBT90 Categories: , , Tags: , ,
Open chat
1
Welcome to Book bang theory
Hello