Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Indraprasthathile Rashtreeya Sanchari ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി

409.00

Book : Indraprasthathile Rashtreeya Sanchari
Author : Sooryadas M P

Category : Biography
Binding : Normal
Language : Malayalam

Sale!

ആറു പതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള
ദേശീയനേതാക്കളില്‍ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അനുഭവങ്ങളും തിക്താനുഭവങ്ങളുംകൊï് ഇടിമുഴക്കംതീര്‍ത്ത
സംഭവബഹുലമായ രാഷ്ട്രീയമുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതാണ്
ഈ പുസ്തകം.
-ഉമ്മന്‍ചാണ്ടി

മെലിഞ്ഞ്, ശോഷിച്ച എനിക്ക് ഉണ്ണികൃഷ്ണന്‍ നടന്നുവരുന്നതു
കാണുമ്പോള്‍ വലിയ കൗതുകം തോന്നുന്നു. പക്ഷേ, ഈ തടി മുഴുവന്‍
അജീര്‍ണ്ണമാണെന്ന് നിങ്ങള്‍ ധരിക്കരുത്. ഇതു മുഴുവന്‍ അറിവിന്റെയും
ധാരണയുടെയും വിജ്ഞാനത്തിന്റെയും ഭണ്ഡാരമാണ്. ഡല്‍ഹിയില്‍
സ്വന്തമായി ഏറ്റവും വലിയ സ്വകാര്യവായനശാലയുള്ള വ്യക്തിയാണ്
ഉണ്ണികൃഷ്ണന്‍.
-സുകുമാര്‍ അഴീക്കോട്

ഇന്ത്യന്‍രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ്
കെ.പി. ഉണ്ണികൃഷ്ണന്റെ ഈ ജീവചരിത്രം, സംഭവബഹുലമായ
ഒരു കാലഘട്ടത്തിന്റെകൂടി ചരിത്രം അനാവരണം ചെയ്യുന്നു.

Open chat
1
Welcome to Book bang theory
Hello