Joole ജൂലെ
₹270.00 ₹249.00
Book : Joole
Author: Sajin P J
Category : Travalogue
Binding : Normal
Language : Malayalam
മഞ്ഞുമൂടിയ മലനിരകളും പട്ടാളക്യാമ്പുകളും നിറഞ്ഞ വിദൂരതയിലെവിടെയോ ഒളി ഞ്ഞിരിക്കുന്ന പ്രദേശം എന്നതിനപ്പുറത്തേയ് ക്ക് കാശ്മീരിന്റെയും ലഡാക്കിന്റെയും ചരി ത്രത്തിലേക്കും സാമൂഹികതയിലേക്കും ഭൂപ്രക്യതിയിലേക്കും പച്ചയായ ജീവിതങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്‌തകം. യുദ്ധം ക്രൂരമായി മുറിച്ചുമാറ്റിയ അതിർത്തിയിലെ മനുഷ്യരും, മണൽക്കുന്നുകളെ തരളിതമാക്കിയ പ്രണയവും, ഇന്ദ്രനീല നിറത്തിൽ മലനിരകളെ ചുറ്റിയൊഴുകുന്ന സിന്ധുവും ഷയോക്കും. ഹിമമുടിയിലെ കണ്ണീർതുള്ളിപോലെ വെട്ടിത്തിളങ്ങുന്ന പാം ഗോങ് തടാകവും, ഉദ്വേഗത്തിൻ്റെ മുനമ്പുക ളിൽ മരണത്തെ മുഖാമുഖം കണ്ട യാത്രയും, പുരാവൃത്തങ്ങളുടെ കനംതൂങ്ങിയ വഴികളിലൂടെ നൂറ്റാണ്ടുകൾക്കുമുന്നെ മനുഷ്യർ നടത്തിയ പ്രയാണങ്ങളും ഇതിവൃത്തമാകുന്ന അപൂർവ്വ രചന
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ Verittumaathram Kathiyamarunna Chila Sareerangal
₹110.00₹100.00 -
അനുഭൂതികളുടെ രാഷ്ട്രീയം Anubhoothikalute Rashtreeyam
₹180.00₹160.00 -
ഹിറ്റ്ലർ സസ്യഭുക്കാണ് Hitler Sasyabhukkaanu
₹80.00₹70.00 -
ബസവനഗുഡിയിലെ കടലെക്കായ്പ്പെരിശ് Basavanagudiyile Kadekkaaypperisu
₹190.00₹160.00
Reviews
There are no reviews yet.