Kaalam Mahavisphodanam Muthal Mahavibhedanam Vare കാലം: മഹാവിസ്ഫോടനം മുതൽ മഹാവിഭേദനം വരെ
₹200.00 ₹179.00
Book : Kaalam Mahavisphodanam Muthal Mahavibhedanam Vare
Author: Kesavan Nair P
Category: Studies
Binding : Normal
Language : Malayalam
പ്രപഞ്ചത്തിന്റെ ഉത്പത്തിവികാസങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടാകുന്നത് ജീവിതവീക്ഷണം
വിശാലമാവാന്‍ ഉതകും. ഏറെ ആഴവും പരപ്പുമുള്ള വിഷയത്തെ ചിമിഴിലൊതുക്കിയിരിക്കുകയാണ് ഗ്രന്ഥകാരന്. വളരെവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് അറിവിന്റെ ഈ വേദി. പക്ഷേ, വാരികകളിലെയും സീരിയലുകളിലെയും സ്ഥിരം പതിവായ കഥ ഇതുവരെ എന്ന രത്നച്ചുരുക്കം പുതുതായി കടന്നുവരുന്നവര്‍ക്ക് നില്ക്കക്കള്ളിയും താത്പര്യവും ഉണ്ടാക്കുന്നതുപോലെ, ഈ കൃതി ഈ രംഗത്തെ ജിജ്ഞാസുക്കളെ തീര്‍ച്ചയായും സഹായിക്കും. സരളമാണ് ഇതിലെ ഭാഷ. സമര്‍ത്ഥനായ ഒരു അദ്ധ്യാപകന്റെ വിരുത് ഈ കൃതിയിലെ
ആശയവിനിമയസാമര്ത്ഥ്യത്തില് കാണാം.
-സി. രാധാകൃഷ്ണന്‍മഹാവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ലോകത്തിന്റെ ജനനം, ജീവന്റെ ഉത്പത്തി, മഹാവിഭേദനം… തുടങ്ങി
ഗഹനമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന, പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം.
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
ജയഹേ Jayahe
₹100.00₹90.00 -
വിജ്ഞാനഭൈരവതന്ത്രം Vijnjanabhairvathanthram
₹170.00₹150.00 -
ഗ്രീഷ്മത്തിലെ സമസ്യകൾ Greeshmathile Samasyakal
₹120.00₹100.00 -
നര - വാർദ്ധകകഥകൾ Nara
₹190.00₹170.00
Reviews
There are no reviews yet.