Kothi Keruvu കൊതി ക്കെറുവ്
₹160.00 ₹139.00
Book : Kothi Keruvu
Author: Aan Paali
Category : Stories
Binding : Normal
Publisher : Logos Books
Language : Malayalam
നാലോ അഞ്ചോ വയസ്സ് മാത്രമുള്ള ഒരു കുട്ടി തനിയ്ക്കു ചുറ്റുമുള്ള ബന്ധുക്കളെയും ഇഷ്ടക്കാരെയും തന്റെ നിഷ്കളങ്കമായ കണ്ണുകൾകൊണ്ട് നിരീക്ഷിക്കുകയാണ്. ജീവിതത്തിന്റെ നന്മകളും തിന്മകളും തിരിച്ചറിയുന്ന പ്രായമാണ് അവൾക്ക്. എല്ലാ കഥകളിലും ഈ പെൺകുട്ടി വരുന്നുവെന്നതിനു പുറമെ മറ്റൊരു പുതുമ കൂടിയുണ്ട് ഈ പുസ്തകത്തിന്. ഒന്നിലധികം കഥകളിൽ ഇതിലെ ചിലരെങ്കിലും തുടർച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ കുട്ടിയുടേതുപോലെ വല്യമ്മച്ചിയുടെ കണ്ണുകളും എല്ലായിടത്തും എത്തുന്നുണ്ട്. ഒരുവിധത്തിൽ ആ വല്യമ്മച്ചിയുടെ തുടർച്ച തന്നെയാണ് അവരുടെ മൂന്നാംതലമുറയിലെ ഈ പെൺകുട്ടി. നന്മകൾക്ക് അനിവാര്യമായ തുടർച്ച നമ്മളെ സന്തോഷിപ്പിക്കും.
അഷ്ടമൂർത്തി (അവതാരികയിൽനിന്ന്)
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
ജയഹേ Jayahe
₹100.00₹90.00 -
വിജ്ഞാനഭൈരവതന്ത്രം Vijnjanabhairvathanthram
₹170.00₹150.00 -
ഗ്രീഷ്മത്തിലെ സമസ്യകൾ Greeshmathile Samasyakal
₹120.00₹100.00 -
നര - വാർദ്ധകകഥകൾ Nara
₹190.00₹170.00
Reviews
There are no reviews yet.