Mathilakam Rekhakal മതിലകം രേഖകൾ
₹530.00 ₹479.00
Book : Mathilakam Rekhakal
Author : Umamaheswari.S
Category : History
Binding : Normal
Language : Malayalam
ശ്രീപത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂര്‍ രാജ്യവും
തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രസാക്ഷ്യങ്ങളാണ് മതിലകം
രേഖകള്‍. ക്ഷേത്രത്തിന്റെയും രാജ്യത്തിന്റെയും ദിനംപ്രതിയുള്ള
പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന സമ്പ്രദായം പത്തു
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആരംഭിച്ച് അനുസ്യൂതം തുടര്‍ന്നുപോന്നു.
മുപ്പതു ലക്ഷം താളിയോലകളിലായി വ്യാപിച്ചുകിടക്കുന്ന
ഇവയെ അടിസ്ഥാനമാക്കി രചിച്ച ഈ പുസ്തകം നിരവധി
ചരിത്രസത്യങ്ങള്‍ അനാവരണം ചെയ്യുകയും പല സംഭവങ്ങള്‍ക്കും ആധികാരികമായ വിശദീകരണം നല്‍കുകയും ചെയ്യുന്നു.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍
രാജ്യത്തിന്റെയും ദൈനന്ദിനകാര്യങ്ങള് പകര്‍ന്നുതരുന്ന നിരവധി സംഭവകഥകള്‍ നിറഞ്ഞ ഈ പുസ്തകം ചരിത്രതത്പരരായ
ഏതൊരാള്‍ക്കും തീര്‍ച്ചയായും പ്രയോജനപ്പെടും.ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍
രാജ്യത്തിന്റെയും ആധികാരിക ചരിത്രരേഖകള്‍
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ Verittumaathram Kathiyamarunna Chila Sareerangal
₹110.00₹100.00 -
അനുഭൂതികളുടെ രാഷ്ട്രീയം Anubhoothikalute Rashtreeyam
₹180.00₹160.00 -
ഹിറ്റ്ലർ സസ്യഭുക്കാണ് Hitler Sasyabhukkaanu
₹80.00₹70.00 -
ബസവനഗുഡിയിലെ കടലെക്കായ്പ്പെരിശ് Basavanagudiyile Kadekkaaypperisu
₹190.00₹160.00
Reviews
There are no reviews yet.