00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Neelachadayan നീലച്ചടയൻ

119.00

Book: Neelachadayan
Author: Akhil K
Category: Other Stories, New Book, Best Seller
Original Language: Malayalam
Publisher: Green-Books

Out of stock

Sale!

വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി  ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ . ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ . വിപ്ലവ പുഷ്പാഞ്ജലി ,സെക്സ്  ലാബ് , ചെക്കിപ്പൂത്തണ്ട ,മൂങ്ങ , ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു .

Reviews

There are no reviews yet.

Be the first to review “Neelachadayan നീലച്ചടയൻ”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello