00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Nellum Pathirum നെല്ലും പതിരും

99.00

Book : Nellum Pathirum
Author: Nandanar
Category : Stories
Binding : Normal
Language : Malayalam

Sale!

ഈ കഥകളിലെ കഥാപാത്രങ്ങൾ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിൻ്റെ മണവും പ്രക്യ തിയുടെ കനിവും അറിഞ്ഞ ഹൃദയ നൈർമല്യവുമുള്ളവരുമാണ്. എത്ര പരാജയപ്പെട്ടാലും  ജീവിതത്തിൽ ഉത്കർഷേച്ഛ ഉണ്ടായാൽ ജീവിതവി ജയം നേടാനാവും എന്ന് ഈ കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഏകാകികളും നിഷ്കാസിതരുമായ ബാല്യങ്ങളെയും അവരുടെ തീവ്രവേദനകളെയും തന്റെ മാത്രം പ്രത്യേക ഭാഷയിൽ നന്തനാർ കോറിയിട്ടിരിക്കുന്നു.

Open chat
1
Welcome to Book bang theory
Hello