Pathimoonnu- Kadalkakkakalude Upama പതിമൂന്നു കടൽക്കാക്കകളുടെ ഉപമ
₹230.00 ₹209.00
Book : Pathimoonnu Kadalkakkakalude Upama
Author: P F Mathews
Category : Stories
Binding : Normal
Language : Malayalam
ജീവിതാസക്തികളുടെ തിരകള്‍ മരണത്തിന്റെ കരയില്‍
തലതല്ലിച്ചാകുന്ന ആത്യന്തികമായ പ്രകൃതിനിയമത്തിന്റെ
വെളിപാടുകഥകളാണ് മാത്യൂസിന്റെ ഓരോ രചനയും.
‘കഥകള്‍ പഴഞ്ചനായിരിക്കുമ്പോള്‍ ജീവിതം പുത്തനാക്കാനുള്ള
സാദ്ധ്യതകളൊന്നും ഞാന്‍ കാണുന്നില്ല.’ എന്നദ്ദേഹം
ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ കഥകളെയും ജീവിതത്തെയും
ഒന്നിച്ചു പുതുക്കിപ്പണിയുന്ന വാക്കുകളുടെ തച്ചുശാസ്ത്രം
തേടുകയാണ് ഓരോ രചനയിലും മാത്യൂസ് ചെയ്യുന്നത്
എന്നും പറയാം.
-ഷാജി ജേക്കബ്
93-ലെ രാത്രി, വെളിച്ചമില്ലാത്ത ഒരിടം, ആണ്ദൈവം,
അടഞ്ഞമുറി, ശലഭങ്ങളുടെ ആയുസ്സ്, കണ്ണോക്ക്,
ആണ്ടറുതിയിലെ പേടിസ്വപ്നങ്ങള്‍, തീവണ്ടിയില്‍ ഒരു മനുഷ്യന്, പച്ചില കൊത്തി പറന്നുവരുന്ന പ്രാവുകള്‍, കോമ,
പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ…
തുടങ്ങി പതിനേഴു കഥകള്‍.
2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
മുഴക്കം എന്ന കഥാസമാഹാരത്തിന് ലഭിച്ച പി.എഫ്. മാത്യൂസിന്റെ
ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ്
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
Ettu Prema Kadhakal എട്ട് പ്രേമ കഥകൾ
₹120.00₹99.00 -
I Groupukarude Paalu Venda ഐ ഗ്രൂപ്പുകാരുടെ പാലു വേണ്ട
₹190.00₹159.00 -
Aadarsha Hindu Hotel ആദർശ ഹിന്ദു ഹോട്ടൽ
₹300.00₹269.00 -
Niyogasmrithi
₹295.00₹275.00
Reviews
There are no reviews yet.