Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Samarakosham സമരകോശം

229.00

Book : Samarakosham
Author: M. Sreenathan
Category : History
Binding : Normal
Language : Malayalam

Sale!

എം. ശ്രീനാഥിന്റെ ‘സമരകോശം’ മരണമില്ലാത്ത സമരചരിത്രത്തിന്റെ തുടിപ്പുകളാണ് സമാഹരിച്ച് നിത്യതയ്ക്ക് കൈമാറുന്നത്. വാക്കുകളെപ്പോലെ സമരകർമ്മങ്ങളും അനശ്വരത കൈവരിക്കുന്നു. സമരമണ്ഡ ലത്തിൽ കേരളീയരുടെ സവിശേഷമായ സംഭാവനകൾ തിരിച്ചറിയാൻ ഈ ഗ്രന്ഥം നമ്മെ സഹായിക്കും. പുതിയതും ഭാവനാപൂർണ്ണവുമായ സമരസമ്പ്രദായങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ മലയാളികൾക്കുള്ള പ്രത്യേക പ്രാവീണ്യവും ഈ ഗ്രന്ഥം നമുക്കു വെളിപ്പെടുത്തിത്തരുന്നു. ഇത് ഒന്നാമത്, സമരസംബന്ധിയായ പദാവലികളുടെയും ശീർഷകങ്ങളുടെയും ഒരു സമാഹാരമാണ്. രണ്ടാമതായി, ആ സമരപരിപാടി അതല്ലെങ്കിൽ കലാപം, യുദ്ധം, ഏറ്റുമുട്ടൽ എന്ന്, എവിടെ, എന്തിനുവേണ്ടി നടന്നു എന്ന ഒരു സംക്ഷിപ്ത വിവരണവും നമുക്കു ലഭ്യമാക്കുന്നു. മൂന്നാമത്, ആ സമരം അല്ലെങ്കിൽ ഏറ്റുമുട്ടൽ നടന്ന സാഹചര്യവും പശ്ചാത്തലവും പരിസമാപ്തിയും സാക്ഷ്യമാക്കി വസ്തുനിഷ്ഠമായി അവതരിപ്പിക്കാനാണ് ശ്രീനാഥൻ ശ്രമിച്ചിട്ടുള്ളത്.

Reviews

There are no reviews yet.

Be the first to review “Samarakosham സമരകോശം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello