Sherlock Holmesum Murinja Viralukalum ഷെർലക് ഹോംസ് മുറിഞ്ഞ വിരലുകളും
₹230.00 ₹209.00
17 മണിക്കൂർ കൃത്യമായി റെക്കോർഡ് ആയിക്കൊണ്ടിരുന്ന നാല് സി.സി.ടി.വി ക്യാമറകളുള്ള ഒരു മുറിയിൽ ഒരാൾ കടന്നു വന്ന് ഏതോ ഒരു പെൺകുട്ടിയുടെ രണ്ട് വിരലുകൾ മുറിച്ചു വെച്ചിട്ട് മടങ്ങി പോയിട്ടുണ്ടെങ്കിൽ നിങ്ങളാ ക്യാമറയുടെ ഫുട്ടേജിൽ നോക്കി അതാരാണ് ചെയ്തതെന്ന് കണ്ടെത്തുമെന്നുറപ്പാണ്.
പക്ഷേ ആ ഫുട്ടേജുകളിലൊന്നും അങ്ങനെയൊരാളിന്റെ നിഴൽ പോലും പതിഞ്ഞിട്ടില്ലെങ്കിലോ..!
പിന്നെയാ രണ്ടു കൈവിരലുകൾ ഗ്ലാസ്സിനുള്ളിൽ എങ്ങനെയായിരിക്കും പ്രത്യക്ഷപ്പെട്ടത്…?
ക്യാമറയുടെ കണ്ണുകളിലൊന്നും പെടാതെ എങ്ങനെ അതവിടെയെത്തി…?
രണ്ടു ദിവസങ്ങളായി ഞങ്ങളെയിട്ടു വട്ടം കറക്കുന്ന ചോദ്യങ്ങളാണിത്.
ശാസ്ത്രത്തിനുത്തരം കണ്ടെത്താൻ കഴിയുമോയെന്നു പോലും ഞങ്ങൾ സംശയിച്ചു പോയ ചില ചോദ്യങ്ങൾ.”
പ്രൈവറ്റ് ഡീറ്റെക്റ്റീവ് അലക്സിയുടെ പുതിയൊരു കേസുമായി രഞ്ജു കിളിമാനൂരിന്റെ മറ്റൊരു കുറ്റാന്വേഷണ നോവൽ
Book : Sherlock Holmesum Murinja Viralukalum
Author: Ranju Kilimanoor
Category : Crime Thriller
Publisher : Mathrubhumi books
Language : Malayalam
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
പ്രവാസബുദ്ധൻ്റെ പോരാട്ടങ്ങൾ Pravasabudhante Porattangal
₹180.00₹160.00 -
കുമാരൻകാറ്റ് Kumaran Kattu
₹100.00₹90.00 -
ഇരുട്ടിൽ ചില ഒച്ചയനക്കങ്ങൾ Iruttil Chila Ochayanakkangal
₹200.00₹180.00 -
ചരിത്രം എന്ന ബലിപീഠം Charithram Enna Balipeeddam
₹190.00₹170.00
Reviews
There are no reviews yet.