Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Shootout ഷൂട്ടൗട്ട്

189.00

Book: Shootout
Author: RAMESAN MULLASSERY
Category: Novel
Original Language: Malayalam
Sale!

ഗോള്‍ വലയത്തിലേക്കുള്ള പന്തിന്റെ നിഗൂഢയാത്രപോലെ കളിക്കളത്തിനകത്തും പുറത്തുമുള്ള മനുഷ്യരുടെ
ആദിമവീര്യവും കുടിലബോധവും തിരയുന്ന നോവല്‍.
ഒരുസംഘം കളിക്കാരുടെ പാദചലനങ്ങള്‍ കാണികളുടെ
ശ്വാസോച്ഛ്വാസത്തെപ്പോലും നിയന്ത്രിക്കുമ്പോള്‍,
ഭാഷയുടെ ഗംഭീരധ്വനികളുയര്‍ത്തിക്കൊണ്ട് കളിയെ നിയന്ത്രിക്കുന്ന പുറംലോകത്തെ വൈതാളികരുടെ
മാഫിയാലോകങ്ങളെ കഥാകാരന്‍ കാട്ടിത്തരുന്നു.

ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ വായനക്കാരെ ഓരോ
വരിയിലും ത്രസിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ത്രില്ലര്‍ നോവല്‍.

Open chat
1
Welcome to Book bang theory
Hello