Sparsham സ്പർശം
₹220.00 ₹199.00
Book : Sparsham
Author: Theresa Joseph
Category : Memory
Binding : Normal
Language : Malayalam
ഈ പുസ്‌തകം എഴുതിയ തെരേസ ജോസഫിനെ ഒരു വീട്ടമ്മയായോ സ്കൂൾ അധ്യാപിക ആയോ സർക്കാർ ഉദ്യോഗസ്ഥയായോ ഒരു ഡോക്ടർ ആയോ സങ്കല്പിച്ചു നോക്കൂ! ഈ പുസ്‌തകത്തിൽ അവർ വിവരിക്കുന്ന കാര്യങ്ങളിലൂടെ നേടിയ ലോകവീക്ഷണം അവർ നേടുമായിരുന്നോ! ഇല്ല അങ്ങനെ ലോകമെങ്ങും പോയി ജോലി ചെയ്ത‌് കേരളത്തെ ആധുനിക സമൂഹം ആക്കാനുള്ള അടുത്ത ലോകവാതായനം തുറക്കുന്ന നിരവധി നഴ്‌സുമാരെ എനിക്ക് അറിയാം. അത്തരത്തിൽ ഉള്ള ഒരാൾ എഴുതുന്ന, ആദ്യത്തെ അനുഭവക്കുറിപ്പ് എന്ന നിലയിൽ ഈ പുസ്‌തകം ചരിത്രപ്രധാനമാണ്. ഭാവിയിലേക്കുള്ള വിലപ്പെട്ട ഒരു ചരിത്രരേഖ കേരള നഴ്‌സുമാരുടെ ആന്തരിക ജീവിതത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു പാഠപുസ്‌തകവും! തനൂജ ഭട്ടതിരി
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
ആകാശച്ചില്ലയും തൊട്ട്
₹130.00₹120.00 -
ജൈവം Jaivam
₹150.00₹130.00 -
ഓർമ്മകളുടെ മിഠായിഭരണി Ormmakalude Mittayibharani
₹170.00₹150.00 -
ബി ആർ പി - വേരുണങ്ങാത്ത വാക്ക്
₹300.00₹270.00
Reviews
There are no reviews yet.