Swayamvaram Adoorinteyum Anuvachakanteyum സ്വയംവരം അടൂരിന്റേയും അനുവാചകന്റേയും
₹400.00 ₹349.00
Book : Swayamvaram Adoorinteyum Anuvachakanteyum
Author: A. Chandrasekhar, Gireesh Balakrishnan
Category : Cinema
Binding : Normal
Language : Malayalam
ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെതന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജീവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് അടൂരിന്റെ സ്വയംവരത്തിലൂടെയാണ്. ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചാലി സൃഷ്ടിച്ച ചലനങ്ങള്‍പോലെ ഒന്നാണ് മലയാള സിനിമയില്‍ സ്വയംവരം നടത്തിയത്. ചലച്ചിത്ര നിര്‍മ്മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മ്മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മ്മാണത്തില്‍ പലരീതിയില്‍ പങ്കാളികളായവരുടെ ഓര്‍മ്മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
പ്രവാസബുദ്ധൻ്റെ പോരാട്ടങ്ങൾ Pravasabudhante Porattangal
₹180.00₹160.00 -
കുമാരൻകാറ്റ് Kumaran Kattu
₹100.00₹90.00 -
ഇരുട്ടിൽ ചില ഒച്ചയനക്കങ്ങൾ Iruttil Chila Ochayanakkangal
₹200.00₹180.00 -
ചരിത്രം എന്ന ബലിപീഠം Charithram Enna Balipeeddam
₹190.00₹170.00
Reviews
There are no reviews yet.