The Murder ദി മർഡർ
₹299.00 ₹269.00
Out of stock
“എഡ്വേർഡ് ജോൺസൺ, പ്രായം 52, ഗ്ലോബ് എന്ന ബിസിനസ്സ് ശൃംഖലയുടെ ഉടമസ്ഥൻ. അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ സ്വന്തമായി ഒരു ദ്വീപ് ഉള്ള ആൾ, ഒരു ചെറിയ ദ്വീപല്ല – ഏതാണ്ട് ഒരു ചെറിയ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണത്. അവിടെയുള്ള ആകാശവും ഭൂമിയും എഡ്വേർഡ് ജോൺസന്റെ സ്വന്തമാണ്. മാർട്ടീന എന്ന ആ ദ്വീപിൽ അദ്ദേഹത്തിന് സ്വന്തമായി പട്ടാളം വരെയുണ്ട്. അനധികൃതമായി അതിനു മുകളിൽക്കൂടി ചെറിയ വിമാനം പോലും പറക്കാൻ മടിച്ചിരുന്നു.
കോട്ടയം പുഷ്പനാഥിന്റെ മാർക്സിൻ സീരിസിലുള്ള അറ്റ്ലാന്റിക് മഹാസമുദ്രത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവ ബഹുലമായ നോവലാണ് ‘ദി മർഡർ”. മംഗളം വാരികയിലൂടെ അനേകം വായനക്കാരെ ആകാംഷയുടെ കൊടിമുടിയിൽ നിർത്തിയ ഈ നോവൽ 1965 ലാണ് പ്രസിദ്ധീകരിച്ചത്. മലയാള അപസർപ്പക നോവൽ സാഹിത്യ രംഗത്ത് നവോത്ഥാനത്തിന്റെ വിത്തുകൾ പാകിയ കോട്ടയം പുഷ്പനാഥിന്റെ കൃതികൾ ഇന്നും വായനക്കാരുടെ ഹൃദയം കവർന്നു ജൈത്ര യാത്ര തുടരുന്നു.
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
Ettu Prema Kadhakal എട്ട് പ്രേമ കഥകൾ
₹120.00₹99.00 -
I Groupukarude Paalu Venda ഐ ഗ്രൂപ്പുകാരുടെ പാലു വേണ്ട
₹190.00₹159.00 -
Aadarsha Hindu Hotel ആദർശ ഹിന്ദു ഹോട്ടൽ
₹300.00₹269.00 -
Niyogasmrithi
₹295.00₹275.00
Reviews
There are no reviews yet.