00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Thrissur Pooram തൃശൂർ പൂരം

140.00

ശ്രദ്ധേയമാണ് ഈ പുസ്തകത്തിന്റെ പേരുതന്നെ. കഥ, നമ്മുടെ ശക്തൻ തമ്പുരാന്റേതല്ല എന്നും, തിരക്കഥയും സംവിധാനവുമായിരുന്നു ആ മഹാനുഭാവന്റെ നിയോഗം എന്നതും പറയാതെ പറയുന്നുണ്ട് പുസ്തകത്തിന്റെ പേരിൽ തന്നെ. സ്വാഭാവികമായും പുസ്തകം വാങ്ങുവാനും വായിക്കുവാനും സർവോപരി പൂരത്തെക്കുറിച്ചു സമഗ്രമായി അറിയാനും ഉള്ള പ്രേരണ ചെലുത്തുന്നുണ്ട്. ഒരുപാടു പേരിൽ നിന്നും രേഖകളിൽ നിന്നും പലരുടെയും ഓർമ്മകളിലൂടെയുമായി പുസ്തകം പൂർത്തിയാകുമ്പോൾ ലഭിക്കുന്നത് സാംസ്കാരിക നഗരത്തെക്കുറിച്ചും അതിലുമുപരി ലോകപ്രശസ്തമായ തൃശൂർ പൂരത്തേയും കുറിച്ചുള്ള അറിയാക്കഥകൾ തന്നെ.

നാരായണൻ മടങ്ങർളിമന

Sale!

Book : Thrissur Pooram
Author: Jayan V Kurupp
Publisher : Logos
Language : Malayalam

Reviews

There are no reviews yet.

Be the first to review “Thrissur Pooram തൃശൂർ പൂരം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello