00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Ulthalangal

260.00

Book : Ulthalangal
Author: Ulloor V Manoharan
Category : Novel
Binding : Normal
Language : Malayalam

Sale!

ഉൾത്തളങ്ങൾ

 

മനസ്സിൻ്റെ ഉൾത്തളങ്ങൾ അതിസങ്കീർണമായ പ്രഹേളികയാണ്. അതിൻ്റെ ഉത്തരം കണ്ടെത്താനുള്ള യാത്രയിലാണ് മനുഷ്യജനങ്ങൾ. ചിലർ വഴിയിൽ വീഴും, മറ്റുചിലർ ലക്ഷ്യം കണ്ടെത്തും. യാത്രയിൽ തെളിവാർന്ന മനസ്സല്ലാതെ മറ്റൊന്നും കൂട്ടിനുണ്ടാകില്ല. സ്വയാർജിത സംസ്‌കാരത്തിൽ നിന്നാണ് ആ വ്യക്തത സിദ്ധിക്കുന്നതെന്ന് ഉൾത്തളങ്ങൾ കാട്ടിത്തരുന്നു.

മൂന്ന് കുടുംബങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നോവൽ, ഒറ്റപ്പെട്ടവരുടെ സമസ്യക്ക് ഉത്തരം തേടുന്നു. വലിയൊരു നോവലിനുള്ള മാനസിക – വൈകാരിക – ഭൗതിക തലങ്ങളെ മിതവും ലളിതവുമായ ശൈലിയിൽ ഹ്രസ്വമാക്കി ആവിഷ്ക്കരിച്ചിരിക്കുന്നു. പാത്രസൃഷ്‌ടിയിൽ നോവലിസ്റ്റ് പാലിച്ചിരിക്കുന്ന മിതത്വവും ചിത്രീകരണവൈഭവവും അഭിനന്ദനീയം. അനായാസകരമായ പാരായണസുഖം പകരുന്നതോടൊപ്പം മനസ്സിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു ഈ നോവൽ.

ഡോ. ജോർജ് ഓണക്കൂർ

Reviews

There are no reviews yet.

Be the first to review “Ulthalangal”

Your email address will not be published. Required fields are marked *

Categories: , ,
Open chat
1
Welcome to Book bang theory
Hello