Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Utharam Kakkunna Chodyangal ഉത്തരം കാക്കുന്ന ചോദ്യങ്ങൾ

99.00

Book : Utharam Kakkunna Chodyangal
Author: Soorya Krishnamoorthy
Category : Articles
Binding : Normal
Language : Malayalam

Sale!

സൂര്യാ കൃഷ്ണമൂർത്തി തൊടുത്തുവിട്ട ചോദ്യങ്ങൾ സത്യത്തിന്റെ ശക്തിയുള്ളതാണ്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാർ നിരവധിപ്പേർ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചത്. ഈ ചോദ്യങ്ങളോടുള്ള അവരുടെ അന്വേഷണമാണ്. ഈ ചോദ്യങ്ങൾ അവരുടേതുകൂടിയാണ്. ഈ ചോദ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ലോകമെമ്പാടു മുള്ള വായനക്കാർ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി നടക്കുകയാണ്. അവരുടെ യാത്ര എന്നവസാനിക്കും എന്നു പറയാനാവില്ല. കാരണം ഇതിലെ ചോദ്യങ്ങൾ അത്രയും ശക്തമാണ്. സത്യസന്ധമാണ്.

Reviews

There are no reviews yet.

Be the first to review “Utharam Kakkunna Chodyangal ഉത്തരം കാക്കുന്ന ചോദ്യങ്ങൾ”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello