Webinivesam വെബിനിവേശം
₹340.00 ₹309.00
Book : Webinivesam
Author : Rammohan Paliyath
Category : Non fiction
Binding : Normal
Language : Malayalam
രാംമോഹന്‍ പാലിയത്തിന്റെ വെബിനിവേശം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവജീവിതത്തിന്റെ
ഊടുംപാവുമായ വെബ്ബിന്റെ കഥകള്‍ ആദ്യമായി
മലയാളിവായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു.
നേരത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടിച്ചുവന്ന,
ഏറെ ജനശ്രദ്ധനേടിയ ഈ ഗ്രന്ഥത്തിലെ ലേഖനങ്ങള്‍
വിജ്ഞാനപ്രദമാണെന്ന് ഞാന്‍ പറയുമ്പോള്‍
അതിനു സാമാന്യമായ അര്‍ത്ഥമല്ല ഉദ്ദേശിക്കുന്നത്.
ഇന്നത്തെ കാലത്തെ വിജ്ഞാനത്തിന് എന്റെ സ്വകാര്യനിര്‍വ്വചനം
ഇപ്രകാരമാണ്: ഗൂഗ്ളില്‍ കാണാത്തതെന്തോ അത്.
അതിനായി അസാമാന്യമായ ഉള്‍ക്കാഴ്ച വേണം;
പോരാഞ്ഞിട്ട് പരന്ന വായനയും ഓര്‍മ്മശക്തിയും.
ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍ രാംമോഹന്‍ ഇവയെല്ലാം
പ്രദര്‍ശിപ്പിക്കുന്നു. അതാകട്ടെ ഈ നൂറ്റാണ്ടില്‍ സങ്കീര്‍ണ്ണമായ ആശയവിനിമയത്തിന് ഉപയുക്തമായ
ആധുനികമായ ഭാഷയിലൂടെയും.
-എന്‍.എസ്്. മാധവന്
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
അത്രമേൽ പ്രിയപ്പെട്ട കഥകൾ - ടി വി കൊച്ചുബാവ
₹100.00₹90.00 -
പതിമൂന്ന് കടൽക്കാക്കകളുടെ ഉപമ Pathimoonnu Kadalkkakkakalude Upama
₹140.00₹120.00 -
അതിരുകൾ മായുന്ന ആകാശം Athirukal Mayunna Akasam
₹180.00₹160.00 -
കറുത്ത ദൈവത്തിൻ്റെ കനിവിൽ Karutha Deivathinte Kanivil
₹250.00₹230.00
Reviews
There are no reviews yet.