Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

ഇടപെടലുകൾ Idapedalukal

590.00

കല, സംസ്കാരം, മതം, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളിൽ  1986 നും 2016 നും ഇടയിലുള്ള മൂന്ന് പതിറ്റാണ്ടുകാലത്ത് ലേഖകൻ നടത്തിയ ഇടപെടലുകളുടെ പുസ്തകം.

Out of stock

Sale!

കല, സംസ്കാരം, മതം, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളിൽ  1986 നും 2016 നും ഇടയിലുള്ള മൂന്ന് പതിറ്റാണ്ടുകാലത്ത് ലേഖകൻ നടത്തിയ ഇടപെടലുകളുടെ പുസ്തകം. ആത്മീയത, മതേതരത്വം, സൗന്ദര്യം, ദേശീയത, വർഗ്ഗീയത, മൂലധനം, സോഷ്യലിസം, ആഗോളീകരണം തുടങ്ങിയ ചില പ്രമേയങ്ങൾ കടന്നുവരുന്ന ആദ്യകാല ആലോചനകൾ പിന്നീടുള്ള ലേഖനങ്ങളിൽ വിമർശനവിധേയമാകുന്നുണ്ട്, തെളിച്ചവും മൂർച്ചയും കൂടുന്നുമുണ്ട്. തൻ്റെ ചുറ്റുപാടുമുള്ള സമൂഹത്തിൻ്റെ പ്രശ്നങ്ങളോട് നിരന്തരം സംവദിക്കുന്ന, അവയിൽ താത്വികമായി ഇടപെടാൻ വെമ്പുന്ന ഒരു മനസ്സിൻ്റെ കോറിയിടലുകളാണ് ഈ പുസ്തകം.  

Open chat
1
Welcome to Book bang theory
Hello