- You cannot add "ബ്രഹ്മരക്ഷസ് Brahmarakshass" to the cart because the product is out of stock.
എത്രയും പ്രിയപ്പെട്ട കഥകൾ – ഫാസിൽ ethrayum priyappetta kathhakal – Fasil
₹130.00 ₹110.00
കുട്ടാടൻ വിളിക്കുന്നു, രാമന്റെ യാത്രകൾ, വരിനെല്ലിന്റെ പടയോട്ടം തുടങ്ങിയ നിരൂപക പ്രശംസ പിടിച്ചു പറ്റിയ കഥകളുടെ സമാഹാരം.
100 in stock
ഈ ലോകത്തുള്ള ഏതും പ്രവർത്തനം കൊണ്ടു സ്വന്തം ധർമ്മം നഷ്ടപ്പെടുത്തുന്നു. എത്ര കാന്തി പ്രസരിപ്പിച്ചാലും സ്വയം നശിക്കാത്ത ഒന്നേയുള്ളൂ, അതാണ് കലാസൃഷ്ടി. ശ്രീ. ഫാസിലിന്റെ രാമന്റെ യാത്രകൾ എന്ന ചെറുകഥ വായനക്കാരുടെ ആഹ്ലാദാനുഭൂതിയുടെ മയൂഖങ്ങൾ ആവാഹിച്ചാവാഹിച്ച് ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്നു, മനോഹരമായ ഭാഷ കൊണ്ട് എത്ര അനായാസമായിട്ടാണദ്ദേഹം രാമന്റേയും അയാളുടെ അച്ഛന്റേയും ജീവിതം വർണ്ണിക്കുന്നത്. ശാസ്ത്രത്തിന്റെ അദ്ഭുതം ഒരു തൊഴിലാളിക്കു മഹാദ്ഭുതമായിത്തീരുന്നത് എത്ര സത്യാത്മകമായിട്ടാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. തൊഴിലാളികളുടെ ജീവിത ദുരന്തങ്ങളെയും ധനികവർഗ്ഗത്തിന്റെ നൃശംസതയെയും എത്ര വിദഗ്ധമായിട്ടാണ് അദ്ദേഹം അഭിവ്യഞ്ജിപ്പിക്കുന്നത്.
എം.കൃഷ്ണൻ നായർ
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
Tandem Walk
₹200.00₹180.00 -
ഒരു വായനക്കാരൻ എഴുതിയ കഥകൾ Oru Vayanakkaran Ezhuthiya Kadhakal
₹140.00₹120.00 -
ചീങ്കണ്ണിയെ കനലിൽ ചുട്ടത് Cheenkanniye Kanalil Chuttath
₹140.00₹120.00 -
പുഞ്ചപ്പാടം കഥകൾ Punchappadam Kadhakal
₹130.00₹110.00
Recently Viewed Products
-
അപഹാസ്യനായ ഒരുവൻ്റെ സ്വപ്നം Apahasyanaya Oruvante svapnam
₹110.00₹100.00 -
Lallu Unclente Kusruthikal ലല്ലു അങ്കിളിന്റെ കുസൃതികൾ
₹220.00₹199.00
Reviews
There are no reviews yet.