- You cannot add "അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും Apasarppakaakhyaanangal: BHavanayum Rashtreeyam" to the cart because the product is out of stock.
സ്‌കാവഞ്ചർ Scavenger
₹170.00 ₹150.00
കൈയോടെ പിടിക്കപ്പെട്ട മോഷണക്കേസിൽനിന്ന് ര ക്ഷപ്പെടുന്നതിനുവേണ്ടി അടിമസാലി ചെയ്യാമെന് സമ്മതിച്ച ഒരു തമിഴ് പയ്യനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്. ഐ .തന്റെ ഉറ്റ സുഹൃത്തായ മൃഗശാലാ വെറ്ററിനറി സർജൻ അടിമയായി സമ്മാനിക്കുന്നു. മുതലകളെയും പാമ്പുകളെയും മറ്റും പരിപാലിക്കുക എന്നും അധികമാരും ഏറ്റെടുക്കാൻ മാത സാവഞ്ചർ തസ്തികയിൽ നിയമിക്കപ്പെട്ട പട്ടനെയാകട്ടെ മൂന്നുവർഷം കഴിഞ്ഞും ആ അടിമാലിയിൽ നിന്നും സ്വതന്ത്രൻ ആയില്ല .ഇതിനിടയിൽ എസ്.ഐ. ദാരുണമായി കൊല്ലപ്പെടുകയും എല്ലാവരും കുറ്റവാളിയെന്നു കരുതുന്ന പയ്യൻ കുറ്റം ശക്തമായി നിഷേധിക്കുകയും ചെയ്യുന്നതോടെ നോവലിന്റെ അന്തരീക്ഷം അത്യന്തം സംഘർഷവും ഉദ്ധെഗവും നിറഞ്ഞതായിരുന്നു. അമിതമായ ഒരു കുറ്റാന്വേഷണ നോവലിന്റെ ലക്ഷണമൊത്ത ശൈലിയിൽ ഈ സൈബർ യുഗത്തിലും രൂപം മാറി നിലനിന്നുപോരുന്ന അടിമവ്യവസ്ഥയും അടിമ-ഉടമ ബന്ധങ്ങളെയും എടുത്തുകാട്ടുകയും വിമർശനവിധേയമാക്ക ചെയ്യുന്ന ശത്രമായ രചന മരിയ റോസിന്റെ ആസ്വാദനം.
Book : Scavenger
Author: G. R. Indugopan
Publisher :Mathrubhumi books
Language : Malayalam
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
ജയഹേ Jayahe
₹100.00₹90.00 -
വിജ്ഞാനഭൈരവതന്ത്രം Vijnjanabhairvathanthram
₹170.00₹150.00 -
ഗ്രീഷ്മത്തിലെ സമസ്യകൾ Greeshmathile Samasyakal
₹120.00₹100.00 -
നര - വാർദ്ധകകഥകൾ Nara
₹190.00₹170.00
Reviews
There are no reviews yet.