- You cannot add "ബ്രഹ്മരക്ഷസ് Brahmarakshass" to the cart because the product is out of stock.
ആത്മദംശനം Aathmadamsanam
₹130.00
ആത്മദംശനം, പച്ചയുടെ ഭൂപടം( നിങ്ങളുടെ കുട്ടി മഷിത്തണ്ട് കണ്ടിട്ടുണ്ടോ, ഒരു പഴുതാരയെയെങ്കിലും?) കാട്ടുപൊന്തകളിലെ സഞ്ചാരം( മലമുകളിലെ മൈന) തുടങ്ങി ഭൂമിയുടെ ആഴത്തിലോടുന്ന ജൈവലോകത്തെ രേഖപ്പെടുത്തി വയ്ക്കുന്ന ഒരുപിടി ലേഖനങ്ങൾ… ഒറ്റയ്ക്ക് ഒരു പെൺകുട്ടിയ്ക്ക് ഭൂമിയുടെ ഉൾത്തടത്തിലേക്ക് പോകുവാനാകുമോ എന്നൊരു ചോദ്യവുമുണ്ട്…. പച്ചയുടെ ഉള്ളിൽ ധ്യാനത്തിലമരുന്ന, ഓരോ കണികയെയും ഹൃദയത്തിലും ജീവഞരമ്പുകളിലും കലർത്തുന്ന അതീവലോലമായ ജൈവദർശനം മുന്നോട്ട് വയ്ക്കുന്നുണ്ട് ഈ പുസ്തകം.
99 in stock

Reviews
There are no reviews yet.