Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

കണ്ണ് സൂത്രം Kannu Soothram

100.00

വായനയിൽ പുനർജ്ജന്മം നേടുന്ന കഥകൾ… സാധാരണ ജീവിതപരിസരങ്ങളിൽ കഥ കണ്ണാടി കാഴ്ച പോലെ പ്രതിബിംബിക്കാതെ ഭാവനയുടെ സ്ഫടിക ഭിത്തി കടന്ന് ബഹുരൂപിയായി ശിഥിലീകരിക്കുന്നു..

96 in stock

Sale!

ജീവിതമിങ്ങനെ ആടയാഭരണങ്ങളെല്ലാം ഉപേക്ഷിച്ച് പച്ചജീവനോടെ വന്ന് മുന്നിൽ നിൽക്കുന്ന കഥകളാണ്
ഇറച്ചിമിഠായി, കണ്ണു സൂത്രം, അജ്ഞാതൻ്റെ മേൽവിലാസം എന്നിവ.
മാജിക്കൽ റയലിസമടക്കമുള്ള കഥപറച്ചിൽ രീതി കൊണ്ടും അതിസൂക്ഷ്മമായ രാഷ്ട്രീയ ധ്വനികൾ കൊണ്ടും പ്രമേയ വൈവിധ്യങ്ങൾ കൊണ്ടും അമ്പരപ്പിക്കുന്ന കഥകൾ.

SKU: LG069 Categories: , ,
Open chat
1
Welcome to Book bang theory
Hello