- You cannot add "Daivathinte Avakasikal ദൈവത്തിന്റെ അവകാശികൾ" to the cart because the product is out of stock.
കറിക്കൂട്ടിലെ തന്മാത്രകൾ Karikkoottile Thanmaathrakal
₹85.00
“വിവിധങ്ങളായ സുഗന്ധവ്യഞ്ജനങ്ങളും, ഔഷധ സസ്യങ്ങളും നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. ഇവയിൽ ഒട്ടുമിക്കതിനെക്കുറിച്ചും ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുകയും, പലവിധ ഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും, നമ്മുടെ പൂർവികർ വളരെ കാലം മുൻപ് തന്നെ ഇത്തരം ചേരുവകളുടെ ഗുണഫലങ്ങളെക്കുറിച്ച് മികച്ച ധാരണയുള്ളവരായിരുന്നു എന്ന് വേണം കരുതാൻ. പക്ഷെ നമ്മളതിനെക്കുറിച്ച് എത്രത്തോളം അറിവുള്ളവരാണ്? ആ കറിക്കൂട്ടുകൾ എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ആ അറിവുകളിലേക്കുള്ള പടവുകൾ ഈ പുസ്തകത്തിലൂടെ കയറിത്തുടങ്ങാം. നമ്മൾ നിത്യേന ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്കുള്ളിലെ രസതന്ത്രത്തെ ഏറ്റവും ലളിതമായ ഭാഷയിലൂടെ ഇതിൽ വിശദീകരിച്ചിരിക്കുന്നു.
100 in stock
വിവിധങ്ങളായ സുഗന്ധവ്യഞ്ജനങ്ങളും, ഔഷധ സസ്യങ്ങളും നമ്മുടെ ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ്. ഇവയിൽ ഒട്ടുമിക്കതിനെക്കുറിച്ചും ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുകയും, പലവിധ ഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും, നമ്മുടെ പൂർവികർ വളരെ കാലം മുൻപ് തന്നെ ഇത്തരം ചേരുവകളുടെ ഗുണഫലങ്ങളെക്കുറിച്ച് മികച്ച ധാരണയുള്ളവരായിരുന്നു എന്ന് വേണം കരുതാൻ. പക്ഷെ നമ്മളതിനെക്കുറിച്ച് എത്രത്തോളം അറിവുള്ളവരാണ്? ആ കറിക്കൂട്ടുകൾ എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ആ അറിവുകളിലേക്കുള്ള പടവുകൾ ഈ പുസ്തകത്തിലൂടെ കയറിത്തുടങ്ങാം. നമ്മൾ നിത്യേന ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കൾക്കുള്ളിലെ രസതന്ത്രത്തെ ഏറ്റവും ലളിതമായ ഭാഷയിലൂടെ ഇതിൽ വിശദീകരിച്ചിരിക്കുന്നു.
Reviews
There are no reviews yet.