- You cannot add "ബ്രഹ്മരക്ഷസ് Brahmarakshass" to the cart because the product is out of stock.
രാജാക്കന്മാരുടെ പുസ്തകം Rajakkanmarude Pusthakam
₹140.00
കടൽത്തീരങ്ങളെ സഞ്ചാരിയുടെ കറുത്ത കണ്ണടയിലൂടെ നോക്കി ബീച്ച് എന്നുപറയുന്നതാണ് എളുപ്പവിദ്യ. ബീച്ച് എന്ന പദം അശ്ലീലമാണെന്ന് കെ.എ സെബാസ്റ്റ്യൻ പറയുന്നു. എന്നിട്ട് കടൽത്തീരം ബീച്ച് ആകുന്നതിനു മുൻപുള്ള കടലിന്റെയും കരയുടെയും വലിയ ജീവിതങ്ങളെ മറനീക്കി കാണിച്ചുതരുന്നു. കടലിൽ പോയി കടലാനകളെ ശാസിക്കുന്ന പുരുഷന്മാർ. പുരുഷനെ വളർത്തുപക്ഷിയെപ്പോലെ മെരുക്കിയെടുക്കുന്ന സ്ത്രീകൾ. മിത്തിനെയും ചരിത്രത്തെയും ഇടകലർത്തി മുന്നേറുന്ന ആഖ്യാനം. ഇന്നലെകളെ ഖനനംചെയ്ത് കണ്ടെടുത്ത അഴകിനെ നോക്കി ‘ജീവിതമേ നീയെന്ത്?’ എന്ന് വിസ്മയിക്കുന്നു. നല്ല വായനയെയും സംവാദങ്ങളെയും രൂപപ്പെടുത്തിയ നോവലിന്റെ പുതിയ പതിപ്പ്.
Out of stock

Reviews
There are no reviews yet.