- You cannot add "അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും Apasarppakaakhyaanangal: BHavanayum Rashtreeyam" to the cart because the product is out of stock.
ഹിറ്റ്ലറുടെ മനസ്സ് Hitlerude Manass
₹110.00
ഇത് ഒരു സാധാരണ ജീവചരിത്രമല്ല. ഒരാളുടെ മരണാനന്തര ഗവേഷണങ്ങളിലൂടെ അയാളുടെ മനസ്സ്, ആധുനിക മനശ്ശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച് നടത്തുന്ന പഠനമാണ്. മനുഷ്യന്റെ ഹിംസാസക്തിയെ ആഴത്തിൽ അന്വേഷിക്കുന്ന പ്രമുഖ മനശ്ശാസ്ത്ര വിദഗ്ധൻ എറിക് ഫ്രോമിന്റെ അനാട്ടമി ഓഫ് ഹ്യൂമൻ എഗ്രസീവ്സ് എന്ന ബൃഹദ് പഠന ഗ്രന്ഥത്തിൽ നിന്നെടുത്ത ക്ലിനിക് സ്റ്റഡിയാണ്. ഹിറ്റ്ലർക്ക് പുറമേ മുസോളിനിയുടെയും സ്റ്റാലിന്റെയും സ്റ്റഡികളുമുണ്ട്. ഫാഷിസത്തെ കുറിച്ചുള്ള പഠനങ്ങളിൽ ഈ പ്രബന്ധങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
100 in stock

Reviews
There are no reviews yet.