- You cannot add "അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും Apasarppakaakhyaanangal: BHavanayum Rashtreeyam" to the cart because the product is out of stock.
വാരനാടൻ കഥകൾ Vaaranadan Kadhakal
₹210.00
“വാരനാടൻ കഥകൾ അഥവാ നാടൻ കഥകൾ’ ഒരു പേജ് പോലും ബോറടിക്കാതെ വായിച്ചുതീർക്കാവുന്ന പുസ്തകം. അസാധാരണം എന്ന് തോന്നുന്ന ജീവിതങ്ങളാണ് പലപ്പോഴും കഥകളാകുന്നത്. എന്നാലിവിടെ നമുക്ക് ചുറ്റും കാണുന്ന സാധാ രണക്കാരായ ആളുകളെ ഒരു സൂക്ഷ്മദർശിനിയിലൂടെ നോക്കുകയാണ് “സുനീഷ്.’ നോക്കാം… കാണാം… മനസ്സിലാക്കാം… എന്നാൽ കണ്ട കാര്യങ്ങളെ ഇത്ര രസാവഹമായി എഴുതിഫലിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്.
രമേഷ് പിഷാരടി
81 in stock
ഒരു ഗ്രാമത്തിന്റെ സമകാലീനമായ ചിത്രവും നാട്ടുകാർക്ക് എന്തും പറഞ്ഞ് ചിരിക്കാനുള്ള അപ്രസക്തരായ ചില മനുഷ്യരും ഇവിടെ പ്രസക്തരായി മാറുകയാണ്. ഏറെ പ്രത്യേകതകളുള്ള സാധാരണക്കാരായ മനുഷ്യരെ അസാധാരണരാക്കി മാറ്റുന്ന ആ സാഹിത്യക്രിയയാണ് സുനീഷ് ഇവിടെ സാധിക്കുന്നത്. നർമ്മത്തിന്റെ ഓരം ചേർന്ന് നടക്കുന്ന സുനീഷിൽ കഥാകാരനും തിരക്കഥാകാരനും അവതാരകനുമെല്ലാം കൂടിച്ചേർന്ന ഒരു രചയിതാവ് ശക്തമായുണ്ട് എന്നതിന്റെ നേർസാക്ഷ്യമാണ് വാരനാടൻ കഥകൾ.
ജയരാജ് വാര്യർ
Reviews
There are no reviews yet.