Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Aathmahathyayute Rasathanthram ആത്മഹത്യയുടെ രസതന്ത്രം

119.00

Book: Aathmahathyayute Rasathanthram
Author: Rihan Rashid
Category: Novel
Original Language: Malayalam

Out of stock

Sale!

റിഹാൻ റാഷിദ്‌

ത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ നേർത്ത അതിർവരമ്പ് ഇതിലെ ആഖ്യാതാവിന് ഒരു പാലത്തിന്റെ കൈവരികൾ മാത്രമാണ്. മരണമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന ജീവിതചക്രത്തിന്റെ ഈ അവസ്ഥ യഥാർത്ഥത്തിൽ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണെന്ന്, അവസാനം അയാളും  ഉറക്കെപ്പറയുന്നുണ്ട്. ആത്മഹത്യയുടെ ദാർശനികമായ ഉൾക്കാഴ്ചയുടെ തലമാണ് ഈ നോവൽ മുന്നോട്ടു വെയ്ക്കുന്നത് എന്ന് ഇതെല്ലാം

തെളിയിക്കുന്നു. ലേഡി ലാസറസ്  എന്ന കവിതയിൽ സിൽവിയ പ്ലാത്ത് എഴുതിയത്  മരിക്കുക എന്നത് ഒരു കലയാണ്, മറ്റെന്തിനേയുംപോലെ. ഞാനത് അതിമനോഹരമായി ചെയ്യുന്നു എന്നാണ്. എക്കാലത്തേയും മികച്ച ഈ ആത്മഹത്യാക്കുറിപ്പ് ഓർത്തുകൊണ്ട് ആത്മഹത്യയുടെ രസതന്ത്രത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു.

– അജീഷ് ജി ദത്തൻ

Open chat
1
Welcome to Book bang theory
Hello