Welcome to BookBangTheory Store
283,810.00

Shopping Cart

close

Subtotal: 3,810.00

View cartCheckout

283,810.00

Shopping Cart

close

Subtotal: 3,810.00

View cartCheckout

Sale!

Abhayapradesham അഭയപ്രദേശം

160.00

താനിയ എന്ന ആഫ്രിക്കൻ ഭൂമി ഒരു ദേശമായി കണക്കാക്കി എത്തിയ ഒരുകൂട്ടം ആൾക്കാരുടെ ജീവിതകഥകളാണ് ഈ നോവൽ. ആഫ്രിക്ക എന്ന മനുഷ്യകുലത്തിന്റെ അദ്ധ്യമത്തിൽ നിന്നും ശാഖകളാകുന്ന ഭൂഖണ്ഡങ്ങളിലേക്ക് പടർന്നുപന്തലിച്ച് തന്നെ വീണ്ടും അമടിത്തട്ടിലേക്ക് കെപോകുന്ന നോവൽ ‘മനുഷ്യന് ഏറ്റവും സ്വസ്ഥമായ പ്രദേശം, അവന്റെ ഉള്ളകം തന്നെയാണ്. അവിടെ അഭയം പ്രാപിക്കാതെ, മയ്ക്ക് വേറെ വഴികളൊന്നുമില്ല, യഥാർത്ഥ അഭയപ്രദേശം ഏതെന്ന് തിട്ടമുള്ള എഴുത്തുകാരൻ വായനക്കാരെക്കൂടി അവരവരുടെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നു. അതാണ് ഈ നോവലിന്റെ സന്ദേശം എന്നും പറയാം.

വിനോദ് കുറൂർ

Sale!

Book : Abhayapradesham
Author: N A Suresh Kumar
Publisher : Logosbooks
Language : Malayalam

Reviews

There are no reviews yet.

Be the first to review “Abhayapradesham അഭയപ്രദേശം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello