Welcome to BookBangTheory Store
Sale!

Kaalam Mahavisphodanam Muthal Mahavibhedanam Vare കാലം: മഹാവിസ്ഫോടനം മുതൽ മഹാവിഭേദനം വരെ

179.00

Book : Kaalam Mahavisphodanam Muthal Mahavibhedanam Vare
Author: Kesavan Nair P

Category: Studies
Binding : Normal
Language : Malayalam

Sale!

പ്രപഞ്ചത്തിന്റെ ഉത്പത്തിവികാസങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടാകുന്നത് ജീവിതവീക്ഷണം
വിശാലമാവാന്‍ ഉതകും. ഏറെ ആഴവും പരപ്പുമുള്ള വിഷയത്തെ ചിമിഴിലൊതുക്കിയിരിക്കുകയാണ് ഗ്രന്ഥകാരന്‍. വളരെവേഗം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് അറിവിന്റെ ഈ വേദി. പക്ഷേ, വാരികകളിലെയും സീരിയലുകളിലെയും സ്ഥിരം പതിവായ കഥ ഇതുവരെ എന്ന രത്‌നച്ചുരുക്കം പുതുതായി കടന്നുവരുന്നവര്‍ക്ക് നില്‍ക്കക്കള്ളിയും താത്പര്യവും ഉണ്ടാക്കുന്നതുപോലെ, ഈ കൃതി ഈ രംഗത്തെ ജിജ്ഞാസുക്കളെ തീര്‍ച്ചയായും സഹായിക്കും. സരളമാണ് ഇതിലെ ഭാഷ. സമര്‍ത്ഥനായ ഒരു അദ്ധ്യാപകന്റെ വിരുത് ഈ കൃതിയിലെ
ആശയവിനിമയസാമര്‍ത്ഥ്യത്തില്‍ കാണാം.
-സി. രാധാകൃഷ്ണന്‍മഹാവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ലോകത്തിന്റെ ജനനം,  ജീവന്റെ ഉത്പത്തി, മഹാവിഭേദനം… തുടങ്ങി
ഗഹനമായ വിഷയങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന,  പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം.

Reviews

There are no reviews yet.

Be the first to review “Kaalam Mahavisphodanam Muthal Mahavibhedanam Vare കാലം: മഹാവിസ്ഫോടനം മുതൽ മഹാവിഭേദനം വരെ”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello