- You cannot add "Daivathinte Avakasikal ദൈവത്തിന്റെ അവകാശികൾ" to the cart because the product is out of stock.
Kuthiyedutha Padangal Paristhithiyude Vikasanaveekshanam കുത്തിയെടുത്ത പാടങ്ങൾ പരിസ്ഥിതിയുടെ വികസനവീക്ഷണം
₹369.00
Book : Kuthiyedutha Padangal Paristhithiyude Vikasanaveekshanam
Author: M. Manju , M. Gopakumar , Rohit Joseph
Category : Study, Environment & Nature
Binding : Normal
Language : Malayalam
കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലത്തെ കുട്ടനാടിന്റെ വികസനഅനുഭവം ചരിത്രവികാസക്രമത്തില്‍ ചേര്‍ത്തുവച്ചു നോക്കാനുള്ള ഒരു പരിശ്രമമാണ് ഈ പഠനം. കുട്ടനാടിന്റെ വികസന അനുഭവങ്ങള്‍ പരമാവധി വസ്തുനിഷ്ഠമായി ചേര്‍ത്തുവച്ചിരിക്കുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലുണ്ടായ മാറ്റങ്ങൾ അവയുടെ പരിണതഫലങ്ങൾ, ഇതിന്റെ തുടർച്ചയായി രൂപപ്പെട്ട ഇന്നത്തെ കുട്ടനാടിന്റെ സാധ്യതകളും പരിമിതികളും , ഇങ്ങനെ കുട്ടനാട് സംബന്ധിച്ച ഏതാണ്ട് ഒരു പൂർണ രൂപം വായനക്കാരിലെത്തിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു. കുട്ടനാടിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്കും, ശാസ്ത്രീയവും പ്രായോഗികവുമായ ഇടപെടലുകൾക്കും സഹായകമായ ഒരു പഠനമായി ഈ പുസ്തകത്തെ നിശ്ചയമായും വിലയിരുത്താം.
Reviews
There are no reviews yet.