- You cannot add "Daivathinte Avakasikal ദൈവത്തിന്റെ അവകാശികൾ" to the cart because the product is out of stock.
Lokasamadhanam Ekathmakathaa Bodham Vazhi ലോകസമാധാനം ഏകാത്മകതാബോധം വഴി
₹179.00
Book : Lokasamadhanam Ekathmakathaa Bodham Vazhi
Author : Natarajaguru
Category : Essays
Binding : Normal
Language : Malayalam
ശ്രീനാരായണഗുരു 1924-ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വ്വമതസമ്മേളനത്തിന്റെ തുടര്‍ച്ച എന്ന
നിലയില്‍ നടരാജഗുരു 1970-71 വര്‍ഷങ്ങളില്‍ ഏഴിമലയില്‍ ‘ലോകസമാധാനം: ഏകാത്മകതാബോധം വഴി’ എന്ന പേരില്‍ ലോകസമ്മേളനപരമ്പര സംഘടിപ്പിച്ചു. മനുഷ്യരാശി
നേരിടുന്ന വ്യക്തിപരമായതു മുതല്‍
ആഗോളപരമായതു വരെയുള്ള എല്ലാ പ്രശ്നങ്ങളും
പരിഹരിക്കുന്നതിനും അതുവഴി ശാശ്വതസമാധാനം
കൈവരുത്തുന്നതിനും അദ്വൈതദര്‍ശനം എങ്ങനെ
ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ഈ സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ക്ക് നടരാജഗുരു എഴുതിയ
ആമുഖക്കുറിപ്പുകളുടെയും പ്രബന്ധത്തിന്റെയും
സ്വതന്ത്രപരിഭാഷ.മനുഷ്യരാശിക്ക് എന്നും താത്പര്യമുള്ള വിഷയങ്ങളെ
സംബന്ധിക്കുന്ന ഈ കുറിപ്പുകള്‍ അതതു വിഷയത്തെ
സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന
കാഴ്ചപ്പാട് വ്യക്തമാക്കുന്നു.
Reviews
There are no reviews yet.