Welcome to BookBangTheory Store
Sale!

The Sampoorna Kodakarapuranam ദി സമ്പൂർണ കൊടകരപുരാണം

319.00

Book: The Sampoorna Kodakarapuranam
Author: Sajeev Edathadan
Category: Novels,  Humour
Original Language: Malayalam
Publisher: Green-Books

Out of stock

Sale!

കൊടകരപുരാണം ഒരു ദേശത്തിന്റെ ചരിത്രമോ, കഥാകഥനമോ അല്ല. ജീവിതത്തെ ഒരു നര്‍മക്കണ്ണാടിയിലൂടെ നോക്കിക്കാണുന്ന, ഒരു സാധാരണ തൃശൂര്‍ക്കാരന്റെ നേരമ്പോ ക്കുകള്‍ മാത്രമാണ്. തിരക്കിട്ടോടുമ്പോഴും ഗൃഹാതുരമായ ഓര്‍മ്മകള്‍ക്കുവേണ്ടി മലയാൡഒരു ചെവി വട്ടംപിടിക്കുന്നുണ്ടെന്ന് ഈ കുറിപ്പുകള്‍ക്കുണ്ടായ ജനകീയത സാക്ഷ്യെപ്പടുത്തുന്നു. തൃശൂരിന്റെ ഇഷ്ടങ്ങളിലൊ ന്നായ പതിക്കാലത്തില്‍ കൊട്ടിക്കേറുന്ന മേളപ്പെരുക്കംപോലെ.

Reviews

There are no reviews yet.

Be the first to review “The Sampoorna Kodakarapuranam ദി സമ്പൂർണ കൊടകരപുരാണം”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello