Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Vellimana വെള്ളിമന

159.00

Book : Vellimana
Author: Sunil Parameswaran

Category :  Fantasy Thriller
Language : Malayalam

Out of stock

Sale!

വെള്ളിനെയുടെ നെടുകെയുള്ള പാതയിലൂടെ ജീപ്പ് ഇരമ്പിപാഞ്ഞു പോയി. അതിനുള്ളിൽ ശ്വാസം മാത്രം ബാക്കിയുള്ള രണ്ടു സിംഹങ്ങൾ കിടന്നു. ഭൂമി കറങ്ങുന്നതും സുര്വൻ കത്തിജ്വലിക്കാൻ തുടങ്ങുന്നതുമറിയാതെ…

ജീപ്പ് പറമ്പ് കഴിഞ്ഞ് മിഥിലയുടെ കൺമുമ്പിൽനിന്നു മറഞ്ഞപ്പോൾ നാണുനായർ തിരിഞ്ഞു കുഞ്ഞനന്തന്റെ മുഖത്തേക്ക് നോക്കി.

കുഞ്ഞനന്തൻ, നാണുനായർക്ക് അടുത്തേക്ക് നീങ്ങിയിരുന്ന് ഞരമ്പുകൾ പിടഞ്ഞ ആ കൈയിലേക്ക് പിടിച്ചു. ഭയംകൊണ്ട് വിറച്ചു വിറങ്ങലിച്ചിരുന്നു. ആ ശരീരം അവർക്ക് ഇടയിൽനിന്ന് ഉതിർന്ന നിശ്ശബ്ദതയെ മുറിച്ചു മാറ്റി കുഞ്ഞനന്തൻ ചോദിച്ചു. ‘നമ്മള് എങ്ങനാ നാണുമാരാ ഈ വെള്ളിനെയിന്ന് രക്ഷപെടുക?

സിരകളെ മരവിപ്പിക്കുന്ന ഉദ്യോഗദത്തമായ ഒരു മാന്ത്രിക നോവൽ. 2004-ൽ കേരളാ കൗദിയിലും, 2009-ൽ പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ച വെള്ളിനെയിലെ ഒരു പ്രസക്ത ഭാഗം പത്തു വർഷങ്ങൾക്കിപ്പുറം ഈ നോവലിന്റെ രണ്ടാം പതിപ്പ് ഇറങ്ങുമ്പോൾ ഈ ഭാഗം യാഥാർഥ്യവുമായി ഏറെ പൊരുത്തപെടുന്നു.

‘ഘോരമായ കർമം! ഭൂമിയുടെ അച്ചുതണ്ടിൽ ഭ്രമണം മെല്ലെ കുറയും. ഭൂമിദേവി തേങ്ങിക്കരയും ഭൂമിയുടെ മേൽ പാപത്തിന്റെ ഹോളക്കറ വീഴും. മനുഷ്യൻ ചെയ്തുകൂട്ടുന്ന ക്രൂരകർമ്മത്തിന്റെ ഫലം ഭൂമിയിൽ ഐശ്വര്യം നഷ്ടമാക്കും. രാഹുകേതുക്കൾ ശക്തമാകും കടൽജലം ഭൂമിയിലേക്കു ഇരമ്പിക്കയറും ആരാധനാലയങ്ങൾ കടലിനടിയിലാകും വിശ്വാസങ്ങൾ നഷ്ടപ്പെടും ഭൂമിക്കു നാശം ഒപ്പം വിശ്വാസങ്ങൾക്കും.

Open chat
1
Welcome to Book bang theory
Hello